നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ പൊലീസുകാര്‍ക്ക് പണം നല്‍കിയാണ് ജയിലില്‍ ഇത്രയും സൗകര്യങ്ങളേര്‍പ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. പുറത്തുവന്ന രണ്ട് വീഡിയോകളില്‍ ഒന്ന് 2019 മാര്‍ച്ചിലെയും മറ്റൊന്ന് അതേ വര്‍ഷം ജൂലൈയിലും ചിത്രീകരിച്ചതായിരിക്കുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.